ആശാ സമരത്തെ പിന്തുണച്ച് സാംസ്‌കാരിക നായകർ, ടീസ്റ്റ സെതാൽവാദ്, ജസ്റ്റിസ് മാർക്കണ്ഠേയ കട്ജു, കെ.സച്ചിദാനന്ദൻ, ആനന്ദ് പട് വർധൻ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്