കുടിശ്ശിക അനുവദിച്ചു; ആശമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സർക്കാർ
2025-02-27 1 Dailymotion
കുടിശ്ശിക അനുവദിച്ചു; ആശമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സർക്കാർ, എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്നും ചെയ്ത ജോലിയുടെ ശമ്പളമാണ് ലഭിച്ചതെന്നും ആശമാർ വ്യക്തമാക്കി