ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്, കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലിൽ സഹതടവുകാരിയെ മർദിച്ചതിനാണ് ടൗൺ പൊലീസ് കേസെടുത്തത്