¡Sorpréndeme!

'ചെയ്ത ജോലിയുടെ കൂലി തന്നതിന് എന്തു പറയാനാ... ഞങ്ങൾ ഒണറേറിയം വർധിപ്പിക്കാൻ അല്ലേ ആവശ്യപ്പെട്ടത്'

2025-02-27 0 Dailymotion

'ജോലിയുടെ കൂലി തന്നതിന് എന്തു പറയാനാ... ഞങ്ങൾ ഒണറേറിയം വർധിപ്പിക്കാൻ അല്ലേ ആവശ്യപ്പെട്ടത്'; സമരം അവസാനിപ്പിക്കില്ലെന്നും, ചെയ്ത ജോലിയുടെ ശമ്പളമാണ് ലഭിച്ചതെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിന്ദു പറഞ്ഞു