മുഹമ്മദ് റിയാസ് നടത്തിയ സമരത്തിൽ ആറ് പേരെയുണ്ടായിരുന്നുള്ളൂ
2025-02-26 7 Dailymotion
ആമസോൺ കാടുകളിലെ തീ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബ്രസീൽ എംബസിക്ക് മുന്നിൽ മുഹമ്മദ് റിയാസ് നടത്തിയ സമരത്തിൽ ആറ് പേരെയുണ്ടായിരുന്നുള്ളൂ, രണ്ട് പേരാണെങ്കിൽ കൂടിയും സമരം സമരമാണ്