ഫെബ്രുവരിയിൽ തന്നെ പാലക്കാട് ചുട്ടുപൊള്ളുകയാണ്, എന്നാൽ പാലക്കാടിനെ സംബന്ധിച്ച് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില അധികമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ