എറണാകുളം കാഞ്ഞൂരില്‍ വാക്കത്തി കൊണ്ട് ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്, അയൽവാസികൾ തമ്മിലുള്ള വഴിത്തര്‍ക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്