പി.വി അൻവർ പാലാ ബിഷപ്പ് ഹൗസിൽ എത്തി, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി, കൂടിക്കാഴ്ച 10 മിനിട്ടോളം നീണ്ടു