സുരേഷ് കുമാറിനെതിരായ പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചു, ഫിലിം ചേമ്പർ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനു പിന്നാലെ ആണ് പോസ്റ്റ് പിൻവലിക്കാമെന്നു ധാരണ ആയത്