മലേഷ്യ കെഎംസിസി നാഷണൽ മീറ്റ് ശ്രദ്ധേയമായി, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള പദ്ധതിയായ വെൽഫയർ സ്കീം പദ്ധതി മലേഷ്യയിലും തുടക്കം കുറിക്കാൻ പരിപാടിയിൽ തീരുമാനമായി