¡Sorpréndeme!

'മക്കൾ ജീവിച്ചിരിക്കുന്നു എന്ന ധാരണയിലാണ് ഷെമി, മക്കളെ അന്വേഷിക്കുന്നുണ്ട് അവർ'

2025-02-26 0 Dailymotion

'മക്കൾ ജീവിച്ചിരിക്കുന്നു എന്ന ധാരണയിലാണ് ഷെമി, മക്കളെ അന്വേഷിക്കുന്നുണ്ട് അവർ'; വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് പറയുന്ന കാര്യങ്ങളിൽ അവ്യക്തയുണ്ടെന്ന് ഡി കെ മുരളി MLA