സിനിമ പോര് മുറുകുന്നു; എമ്പുരാൻ റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താൻ നിർമാതാക്കളുടെ സംഘടന. ആന്റണി പെരുമ്പാവൂരിനെ സസ്പെൻഡ് ചെയ്യുന്നതും പരിഗണനയിൽ