¡Sorpréndeme!

ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ വിവാദ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തിറങ്ങി.... കോൺഗ്രസിനുള്ളിൽ താൻ പറയുന്ന അഭിപ്രായങ്ങൾ ചിലർക്ക് ഇഷ്ടപെട്ടിട്ടില്ലെന്നും സ്വന്തം പാർട്ടിക്കാരുടെ വോട്ടുകൊണ്ട് മാത്രം വിജയിക്കാൻ ആവില്ലെന്നും ശശിതരൂർ പറയുന്നു

2025-02-26 1 Dailymotion