ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല; കാട്ടാന ആക്രമണത്തിൽ ഇടപെട്ട് ഹൈക്കോടതി.
2025-02-26 0 Dailymotion
ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല; കാട്ടാന ആക്രമണത്തിൽ ഇടപെട്ട് ഹൈക്കോടതി. അമികസ്ക്യൂറിമാരെ നിയോഗിച്ചു. വന്യമൃഗ ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും കോടതി