¡Sorpréndeme!

'ഇത്രയും ആളുകൾ മരിച്ചിട്ടും അവിടെതന്നെ താമസിക്കണോ? താമസിക്കാൻ പറ്റില്ല ഞങ്ങൾക്ക്'

2025-02-26 1 Dailymotion

'ഇത്രയും ആളുകൾ മരിച്ചിട്ടും അവിടെതന്നെ താമസിക്കണോ? താമസിക്കാൻ പറ്റില്ല ഞങ്ങൾക്ക്. മഴക്കാലമെന്ന് കേൾക്കുമ്പോഴേ ഭയമാണ്...' മുണ്ടക്കൈയിൽ ഉരുളെടുത്തവരുടെ വിലാപത്തിന് അറുതിയില്ലേ? മീഡിയവൺ പരമ്പര ഉരുളിന് ശേഷം ഇരുൾ