മിന്നിച്ചേക്കണേ മക്കളേ....കന്നി കിരീടം തേടി കേരളത്തിന്റെ കരുത്തർ ഇന്ന് കളത്തിലിറങ്ങും. രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് ഫൈനലിന് ഇറങ്ങും.