'കോഴിക്കോട് എംബാർക്കേഷൻ സെന്റർ നിർത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം'
2025-02-26 0 Dailymotion
'കോഴിക്കോട് എംബാർക്കേഷൻ സെന്റർ നിർത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം'; കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന യാത്രാക്കൂലി കുറയ്ക്കാൻ സാധിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ഹാരിസ് ബീരാൻ എംപി