¡Sorpréndeme!

കാസർകോട് എക്സ്പാറ്റ്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത്, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

2025-02-25 2 Dailymotion

കാസർകോട് എക്സ്പാറ്റ്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത്, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ രാമകൃഷ്ണൻ കള്ളാർ അധ്യക്ഷം വഹിച്ചു