മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് ദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
2025-02-25 5 Dailymotion
കുവൈത്തിലെ പ്രമുഖ ആരോഗ്യസേവന കേന്ദ്രമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് ദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു, 'മെട്രോയ്ക്കൊപ്പം ഈദ്' എന്ന പേരിൽ നടത്തുന്ന മെഗാ ഈദ് ഫെസ്റ്റിൽ ആയിരങ്ങൾ പങ്കെടുക്കും