¡Sorpréndeme!

കെ.എല്‍ ടണ്ണിന്‍റെ പുതിയ ഔട്ട്ലെറ്റ് അല്‍കോബാറില്‍ പ്രവര്‍ത്തനമാരംഭിച്ചു

2025-02-25 3 Dailymotion

സൗദിയിലെ പ്രമുഖ റസ്റ്റോറന്‍റ് ഗ്രൂപ്പായ കെ.എല്‍ ടണ്ണിന്‍റെ പുതിയ ഔട്ട്ലെറ്റ് അല്‍കോബാറില്‍ പ്രവര്‍ത്തനമാരംഭിച്ചു, മലബാറിന്‍റെ തനി നാടന്‍ രുചി വൈവിധ്യങ്ങളും ഫ്യൂഷന്‍ ഡിഷുകളുമായാണ് റസ്റ്റോറന്‍റിന്‍റെ പ്രവര്‍ത്തനം