¡Sorpréndeme!

കുട്ടികളുടെ വളർച്ച നിരീക്ഷിക്കാൻ ലോകത്ത് ആദ്യമായി ചൈൽഡ് ത്രൈവിങ് ഇൻഡക്സ് പ്രഖ്യാപിച്ചു

2025-02-25 0 Dailymotion

കുട്ടികളുടെ വളർച്ച നിരീക്ഷിക്കാൻ ലോകത്ത് ആദ്യമായി ചൈൽഡ് ത്രൈവിങ് ഇൻഡക്സ് പ്രഖ്യാപിച്ച് അബൂദബി, കുട്ടികളുടെ വളർച്ചയുടെ ഓരോഘട്ടവും നിരീക്ഷിച്ച് അവരുടെ ആരോഗ്യസൗഖ്യം ഉറപ്പാക്കുന്നതാണ് പദ്ധതി