സൗദിയിൽ വീണ്ടും തണുപ്പ് വർധിച്ചു, തബൂക്ക്, അൽജൗഫ്, ഹാഇൽ, ഖസീം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഒന്ന് മുതൽ മൈനസ് ഡിഗ്രിയിലേക്ക് താപനില എത്തിയിട്ടുണ്ട്