¡Sorpréndeme!

ദുബൈ ഗ്ലോബൽ വില്ലേജ് റമദാനിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

2025-02-25 0 Dailymotion

ദുബൈ ഗ്ലോബൽ വില്ലേജ് റമദാനിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു, ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒന്ന് വരെ ഗ്ലോബൽ വില്ലേജ് സജീവമായിരിക്കും