¡Sorpréndeme!

MDMAയുമായി വിദ്യാർഥി പിടിയിൽ; 105 ഗ്രാം എംഡിഎംഎ പിടികൂടി

2025-02-25 1 Dailymotion

കോഴിക്കോട് 105 ഗ്രാം എംഡിഎംഎയുമായി വിദ്യാർത്ഥി അറസ്റ്റിൽ, മലപ്പുറം മോങ്ങം സ്വദേശിശ്രാവൺ സാഗർ ആണ് രാമനാട്ടുകരയിൽ പിടിയിലായത്