ഓഫർ തട്ടിപ്പിൽ ഇടുക്കിയിൽ ഇ.ഡിയുടെ പരിശോധന പൂർത്തിയായി, എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗം ഷീബ സുരേഷിനെ 10 മണിക്കൂർ ഇ.ഡി. ചോദ്യം ചെയ്തു