മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു, മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ ആണ് വെട്ടിയത് ഇരുവരുടെയും പരിക്ക് ഗുരുതരമല്ല