¡Sorpréndeme!

പോഡ് കാസ്റ്റിനെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദം എന്ന് ശശി തരൂർ

2025-02-25 0 Dailymotion

പോഡ് കാസ്റ്റിനെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദം എന്ന് ശശി തരൂർ, പോഡ് കാസ്റ്റ് ആദ്യം എല്ലാവരും കേൾക്കട്ടെ, ഹൈക്കമാൻറ് വിളിപ്പിച്ച നേതാക്കളുടെ കൂട്ടത്തിൽ താനും ഒരു ഭാഗമാണെന്നും തരൂർ പറഞ്ഞു