¡Sorpréndeme!

നാടിൻ്റെ അന്ത്യാഞ്ജലി; വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

2025-02-25 3 Dailymotion

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവർക്ക് നാടിൻ്റെ അന്ത്യാഞ്ജലി, ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് ജുമാ മസ്ജിദിലും മറ്റ് നാലുപേരുടെ മൃതദേഹം താഴെ പാങ്ങോട് ജുമാ മസ്ജിദ് ഖബർസ്ഥാനിലും അടക്കം ചെയ്തു