ഒടുവിൽ സമവായം; ആറളത്ത് 5 മണിക്കൂർ നീണ്ട സമരത്തിന് വിരാമം; തീരുമാനം വനംമന്ത്രിയുടെ ഉറപ്പിന് പിന്നാലെ
2025-02-24 0 Dailymotion
ഒടുവിൽ സമവായം; ആറളത്ത് 5 മണിക്കൂർ നീണ്ട പ്രതിഷേധത്തിന് വിരാമം; തീരുമാനം വനംമന്ത്രിയുടെ ഉറപ്പിന് പിന്നാലെ; 'ആനമതിൽ നിർമാണം 3 മാസത്തിനകം പൂർത്തിയാക്കും, കുടുംബത്തിലെ ഒരാൾക്ക് താത്കാലിക ജോലി' | Aralam Protest | Wild Elephant Attack