'രണ്ടുപേരെയും കാട്ടാന ചവിട്ടി കൊന്നത് കാട്ടിൽ വെച്ചല്ല, നാട്ടിൽ വെച്ചാണ്. പ്രായമായവരാണ് കൊല്ലപ്പെട്ടത്'; രാജേഷ്, ആറളം പഞ്ചായത്ത് പ്രസിഡന്റ്