'ഇപ്പൊ തെരുവ് തെണ്ടിയായി നടക്കാണ്....ഒന്നുമില്ല, എല്ലാം പോയി'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കി ദുരന്തബാധിതർ