എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ നാരീ പുരസ്കാരം മീഡിയവണിന്; ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സാന്ത്വന സാജുവിനാണ് പുരസ്കാരം