'മോദി സർക്കാരിനെ ഫാഷിസ്റ്റ് എന്ന് പറയാനാവില്ല. ഇപ്പോഴുള്ളത് നവ ഫാഷിസം'. മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് ആവർത്തിച്ച് സിപിഎം രാഷ്ട്രീയ പ്രമേയം.