'കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയി വരുമ്പോൾ ആന വഴിയിൽ നിക്കായിരുന്നു..'
2025-02-23 0 Dailymotion
'കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയി വരുമ്പോൾ ആന വഴിയിൽ നിക്കായിരുന്നു..അത് കണ്ട് ഓടിയപ്പോൾ കുത്തിമറഞ്ഞ് വീണു'; നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്ക്