¡Sorpréndeme!

'കടല്‍ കൊള്ളയ്ക്ക് പിണറായി കൂട്ടുനില്‍ക്കുന്നു'; കെ.സി വേണുഗോപാല്‍

2025-02-23 1 Dailymotion

കടൽ ഖനനത്തിനെതിരെ കൊല്ലം DCC നടത്തിയ രാപ്പകൽ സമരം സമാപിച്ചു, കേന്ദ്ര സർക്കാർ നടത്തുന്ന കടൽ കൊള്ളയ്ക്ക് സംസ്ഥാന സർക്കാർ കാവൽ നിൽക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു