വഖഫ് ഭേദഗതിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രതിഷേധ റാലി സംഘടിപ്പിച്ചു
2025-02-23 0 Dailymotion
വഖഫ് ഭേദഗതിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എറണാകുളത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു