¡Sorpréndeme!

ക്ഷേത്രം പണിയാൻ സ്ഥലം നല്‍കിയില്ല; ദമ്പതികള്‍ക്ക് നേരെ ആക്രമണം

2025-02-23 0 Dailymotion

തിരുവനന്തപുരം മലയിൻകീഴ് ക്ഷേത്രം പണിയാൻ സ്ഥലം വിട്ടുകൊടുക്കാത്തതിൽ ദമ്പതികളെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി, മലയിൻകീഴ് സ്വദേശികളായ അനീഷ്, ആര്യ എന്നിവർക്കാണ് പരിക്കേറ്റത് | Thiruvananthapuram