¡Sorpréndeme!

'ആരാന്റെ എച്ചിൽ ഗ്ലാസ് കഴുകി ആ പൈസയ്ക്ക് ഫോട്ടോസ്റ്റാറ്റ് എടുത്താണ് പരാതി കൊടുത്തത്'

2025-02-23 0 Dailymotion

'ആരാന്റെ എച്ചിൽ ഗ്ലാസ് കഴുകി ആ പൈസയ്ക്ക് ഫോട്ടോസ്റ്റാറ്റ് എടുത്താണ് പരാതി കൊടുത്തത്, കറണ്ട് വേണമെന്ന് പറഞ്ഞ് കയ്യും കാലും പിടിച്ചിട്ടുണ്ട്, ഇന്നുവരെ കിട്ടിയിട്ടില്ല, | Mundakkai Protest |