'അറിയിപ്പുണ്ടാകും വരെ യോഗങ്ങൾ വേണ്ട'; സാങ്കേതിക സർവകലാശാലയിൽ വീണ്ടും പിടിമുറുക്കി വി സി
2025-02-23 0 Dailymotion
സാങ്കേതിക സർവകലാശാലയിൽ വീണ്ടും പിടിമുറുക്കി വൈസ് ചാൻസലർ, തന്റെ നിർദേശം ഇല്ലാതെ ഇനി ഒരു യോഗങ്ങളും സർവകലാശാലയിൽ ചേരാൻ പാടില്ലെന്ന് വിസിയുടെ നിർദേശം, നിർദേശം ചട്ടവിരുദ്ധമെന്ന് സിൻഡിക്കേറ്റ് | KTU |