¡Sorpréndeme!

വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു; മരിച്ചത് വില്യാപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അമ്മ

2025-02-23 0 Dailymotion

വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ച നിലയിൽ. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനൻ്റെ അമ്മ നാരായണിയാണ് മരിച്ചത്