¡Sorpréndeme!

'അവരെ സെക്യൂരിറ്റി കുടകൊണ്ട് അടിച്ചു, പുറത്ത് നിർത്തി, മോശമായി പെരുമാറി'

2025-02-23 0 Dailymotion

'അവരെ സെക്യൂരിറ്റി കുടകൊണ്ട് അടിച്ചു, പുറത്ത് നിർത്തി, മോശമായി പെരുമാറി'; കോഴിക്കോട് സൗദി അറ്റസ്റ്റേഷൻ കേന്ദ്രമായ വി എഫ് എക്‌സിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കുന്നതിൽ അപാകതയെന്ന് പരാതി | Kozhikode |