¡Sorpréndeme!

കെഎംസിസി ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു; പരിപാടി മാർച്ച് 13-ന് സുലൈബിയ റിസോർട്ടിൽ

2025-02-22 0 Dailymotion

കെഎംസിസി ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 13-ന് സുലൈബിയ റിസോർട്ടിൽ നടക്കുന്ന ഇഫ്താർ സംഗമത്തിൽ കുവൈത്തിലെ മത-സാമുഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും