കുവൈത്തില്‍ പൊലീസ് പരിശോധനക്കിടെ വാഹനത്തിൽ മദ്യവുമായെത്തിയ പ്രതിയെ പിടികൂടി. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു