India's Youtube Village Thulsi Village.2016 ലാണ് തുളസി ഗ്രാമത്തിലെ ഈ അസാധാരണ കഥയുടെ ആരംഭം
2025-02-22 11 Dailymotion
നിലവിൽ തുളസി ഗ്രാമത്തിൽ നാൽപ്പതോളം സജീവ യൂട്യൂബ് ചാനലുകളുണ്ട്. ഇതിൽ പലതിൽ നിന്നും യൂട്യൂബ് പരസ്യവരുമാനത്തിലൂടെ മാസം 20,000-40,000 രൂപ ആളുകൾ സമ്പാദിക്കുന്നുണ്ട്.