കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല കൊല്ലപ്പെട്ടകേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്