കണ്ണൂർ തലശേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ ബലമായി മോചിപ്പിച്ചു, മണോളി കാവിൽ ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച പ്രതിയെയാണ് പൊലീസുകാരെ പൂട്ടിയിട്ട ശേഷം മോചിപ്പിച്ചത്