നിലമ്പൂരിൽ LDFന് മത്സരിപ്പിക്കാൻ ഒരു സ്ഥാനാർഥിയില്ലെന്ന് പി.വി അൻവർ, ഉപതെരഞ്ഞെടുപ്പിൽ 30,000-ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് UDF ജയിക്കുമെന്നും അൻവർ പറഞ്ഞു