അഗളി SHO അബ്ദുൽ ഹക്കീമിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
2025-02-21 2 Dailymotion
അഗളി SHO അബ്ദുൽ ഹക്കീമിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി, ട്രെയിനിൽ വച്ച് കൊല്ലം സ്വദേശിയായ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് എറണാകുളം സൗത്ത് റെയിൽവേ പോലീസ് ആണ് കേസെടുത്തത്