¡Sorpréndeme!

ഹിമവൽ ഭദ്രാനന്ദ ആയുധ ലൈസൻസ് നൽകൽ; എ.കെ. തങ്കപ്പനെതിരായ കേസ് റദ്ദാക്കി

2025-02-21 0 Dailymotion

ഹിമവൽ ഭദ്രാനന്ദ എന്ന തോക്ക് സ്വാമിക്ക് ആയുധ ലൈസൻസ് ശിപാർശ ചെയ്ത മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ.കെ. തങ്കപ്പനെതിരായ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി