¡Sorpréndeme!

ബ്രൂവറി വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെസിബിസി

2025-02-21 1 Dailymotion

ബ്രൂവറി വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെസിബിസി, സർക്കാരിന് പണമുണ്ടാക്കുകയെന്ന നയം മാത്രമാണ്, ബ്രൂവറിയിൽ കിട്ടേണ്ടത് കിട്ടി, ഇനി പിന്നോട്ട് മാറിയാൽ ചെലവാക്കിയ പണം തിരികെ നൽകേണ്ടി വരുമെന്നും കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ മീഡിയവണിനോട് പറഞ്ഞു